Surprise Me!

Subramanian Swamy Accuses Amit Malavya Of Campaigning Against Him | Oneindia Malayalam

2020-09-08 193 Dailymotion

Subramanian Swamy Accuses Amit Malavya Of Campaigning Against Him<br />ബിജെപിക്കുളളില്‍ പുതിയ യുദ്ധത്തിന് തുടക്കമിട്ട് പാര്‍ട്ടിയുടെ രാജ്യസഭാ എംപിയായ സുബ്രഹ്മണ്യന്‍ സ്വാമി. ബിജെപിയുടെ ഐടി സെല്‍ തലവനായ അമിത് മാളവ്യയ്ക്ക് എതിരെയാണ് സുബ്രഹ്മണ്യന്‍ സ്വാമി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി രംഗത്ത് വന്നിരിക്കുന്നത്. അമിത് മാളവ്യ തനിക്കെതിരെ ട്വിറ്ററില്‍ വ്യാജ ട്വീറ്റുകള്‍ ഉപയോഗിച്ച് പ്രചാരണം നടത്തുന്നു എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചിരിക്കുന്നത്.

Buy Now on CodeCanyon